കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ആലപ്പുഴ: ജില്ലയില്‍ സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കി വരുന്ന പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
അവാര്‍ഡ് ജേതാക്കളുടെ പട്ടിക ചുവടെ (അവാര്‍ഡ് ഇനം, സ്ഥാനം, പേരും വിലാസവും എന്ന ക്രമത്തില്‍)മികച്ച പച്ചക്കറി കര്‍ഷകന്‍: 1. രാമകൃഷ്ണന്‍, ശാന്തി ഭവനം, താമരക്കുളം 2. വി. സുന്ദരന്‍, പ്രകാശ് ഭവനം, വള്ളികുന്നം, ആര്‍. പ്രസാദ്, എസ്.എന്‍. പുരം 3. സുനില്‍, കഞ്ഞിക്കുഴി, കെ.എ. ശ്രീകുമാര്‍, കൂപ്പിള്ളില്‍, പെരുമ്പളം.
മികച്ച വിദ്യാലയം: 1. സെന്റ് െൈ മക്കിള്‍സ് കോളജ്, മായിത്തറ 2. ജ്യോതി നികേതന്‍ സ്‌കൂള്‍, തിരുവമ്പാടി , എം.എ.എം. എല്‍.പി.എസ്, പാണാവളളി 3. ഗവണ്‍മെന്റ് യു.പി.എസ്. പെരിശ്ശേരി, ഗവണ്‍മെന്റ് എല്‍.പി.എസ്. തെക്കേക്കര, പത്തിയൂര്‍.
മികച്ച പ്രധാനാധ്യാപകര്‍: 1. വി.ജി. സജികുമാര്‍,ഗവണ്‍മെന്റ്. യു.പി.എസ്. പെരിശ്ശേരി, 2. സെന്‍ കല്ലുപുര, ജ്യോതി നികേതന്‍ സ്‌കൂള്‍, തിരുവമ്പാടി 3. ഷീല കെ. ലൂക്കോസ്, നോര്‍ത്ത് എല്‍.പി.എസ്. പെരുമ്പളം , സിസ്റ്റര്‍. ജീന ജോണ്‍, സെന്റ് ജോസഫ് പബ്ലിക്ക് സ്‌ക്കൂള്‍, പട്ടണക്കാട്.
മികച്ച അധ്യാപകര്‍: 1. സിജിമോള്‍ ഫിലിപ്പ്, സെന്റ് മേരീസ് എല്‍.പി.എസ്. എടത്വാ 2. എ.ആര്‍ സുരേന്ദ്രന്‍, ശ്രീനാരായണ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍, കണ്ടല്ലൂര്‍ നോര്‍ത്ത്. 3. ഇ.വി.മിനി, പ്രശാന്തി, പാറ്റൂര്‍, പടനിലം നൂറനാട്, എസ്.എസ്. ഷെജി ദാസ്, ഷെജി ഭവന്‍, മുല്ലാത്ത് വാര്‍ഡ്.
മികച്ച വിദ്യാര്‍ത്ഥി: 1. കെ.എച്ച്. നീലകണ്ഠ അയ്യര്‍,പൂവനകലീക്കല്‍ മഠം, കുറത്തികാട്, മാന്നാര്‍, (എന്‍.എസ്.എസ്.ബി.എച്ച്.എസ്. മാന്നാര്‍), ആന്റോ ഫിലിപ്പ്, ഗവണ്‍മെന്റ് യു.പി.എസ്, കടക്കരപ്പള്ളി. 2. സിദ്ധി ലിറ്റില്‍ തെരേസ്, സിദ്ധീരം, പാതിരപ്പള്ളി 3. കെ.എസ്. ദേവീചന്ദന, തോപ്പുവെളി, പെരുമ്പളം.
മികച്ച ക്ലസ്റ്റര്‍: 1. പാലമേല്‍ എ ഗ്രേഡ് കര്‍ഷക സമിതി 2. സമൃദ്ധി എ ഗ്രഡ് പച്ചക്കറി ക്ലസ്റ്റര്‍ ചാരുംമൂട് 3. കാട്ടുകട ഹരിത ലീഡര്‍ സംഘം കഞ്ഞിക്കുഴി, ഗ്രാമശ്രീ എ ഗ്രേഡ് ക്ലസ്റ്റര്‍ വെണ്‍മണി.
മികച്ച സര്‍ക്കാര്‍ സ്ഥാപനം: 1. ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുട്ടം 2. ചെറുപുഷ്പ ബെഥനി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചുനക്കര 3. കായംകുളം കേരള സ്റ്റേറ്റ് ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷന്‍.
മികച്ച സര്‍ക്കാരിതര സ്ഥാപനങ്ങള്‍: 1. കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെങ്ങന്നൂര്‍ 2. പെരുമ്പളം സര്‍വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് (നം 46) 3. ദിശ കാരുണ്യ കേന്ദ്രം, തൃച്ചാറ്റുകുളം, സി.എം.എസ്.എല്‍.പി. സ്‌കൂള്‍ മുഹമ്മ.
മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍: 1. പ്രിയ കെ. നായര്‍, ചാരുംമൂട് 2. സി.ജി. പ്രസാദ്, മാവേലിക്കര 3. പി.കെ. അനില്‍ കുമാര്‍, കായംകുളം.
മികച്ച കൃഷി ഓഫീസര്‍: 1. സിജി സൂസണ്‍ ജോര്‍ജ്ജ്, പാലമേല്‍ കൃഷിഭവന്‍, എസ്. കവിത, നൂറനാട് കൃഷി ഭവന്‍ 2. ഇ.വി. ലത പെരുമ്പളം കൃഷി ഭവന്‍, എസ്. പുഷ്പ ബുധനൂര്‍ കൃഷിഭവന്‍ 3. ആര്‍. ഷാജി തഴക്കര കൃഷി ഭവന്‍, ആര്‍. ഗംഗാദേവി, കരുവാറ്റ കൃഷിഭവന്‍.
മികച്ച കൃഷി അസിസ്റ്റന്റ്: 1. വിദ്യാ വിജയന്‍, കഞ്ഞിക്കുഴി കൃഷിഭവന്‍ 2. ആര്‍. കൃഷ്ണകുമാരി, നൂറനാട് കൃഷിഭവന്‍ 3. എന്‍. ബിന്ദു, പാണാവള്ളി കൃഷിഭവന്‍.
ഈ വര്‍ഷം പച്ചക്കറി വികസന പദ്ധതി പ്രകാരം 450 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. സ്‌കൂള്‍തല പച്ചക്കറി കൃഷി, ഗ്രോബാഗ് ഉള്‍പ്പെടെ വീട്ടുവളപ്പിലെ പച്ചക്കറി കൃഷി, ക്ലസ്റ്റര്‍ രൂപീകരിച്ചുള്ള കൃഷി, പമ്പ്‌സെറ്റ്, സ്‌പെയര്‍ എന്നിങ്ങനെ വിവിധ ഇനങ്ങളിലായി പദ്ധതി നടപ്പാക്കി. 33 സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ പ്രോജക്ട് അടിസ്ഥാനത്തില്‍ പച്ചക്കറികൃഷി ചെയ്തു. . കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 24 കര്‍ഷക മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."