HOME
DETAILS

ധാക്ക ആക്രമണം: താരിഷി ജെയിനിന്റെ മൃതദേഹം സംസ്‌കരിച്ചു

  
backup
July 05, 2016 | 3:34 AM

%e0%b4%a7%e0%b4%be%e0%b4%95%e0%b5%8d%e0%b4%95-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b7%e0%b4%bf-%e0%b4%9c%e0%b5%86%e0%b4%af


ന്യൂഡല്‍ഹി: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരി താരിഷി ജെയിനിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ച് സംസ്‌കരിച്ചു. ധാക്കയിലെ ഗുല്‍ഷനിലെ സ്പാനിഷ് ബേക്കറിയായ ഹോളി ആര്‍ട്ടിസാനിലുണ്ടായ തീവ്രവാദി ആക്രമണത്തിലാണ് 19കാരിയായ താരിഷിയടക്കം 20 പേര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആക്രമണം. ഇന്നലെ ഡല്‍ഹി ഗുഡ്ഗാവിലെത്തിച്ച മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കു ശേഷമാണു സംസ്‌കരിച്ചത്.
അമേരിക്കയിലെ ബെര്‍ക്‌ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥിനിയാണ് 19 കാരിയായ താരിഷി. അവധിക്കാലം ആഘോഷിക്കാന്‍ ബംഗ്ലാദേശില്‍ എത്തിയതായിരുന്നു. ഇവരുടെ പിതാവ് ധാക്കയില്‍ വസ്ത്രവ്യാപാരിയാണ്. താരിഷി സുഹൃത്തുക്കളായ അബിന്ദാ കബിര്‍, ഫറാസ് ഹുസൈയിന്‍ എന്നിവര്‍ക്കൊപ്പമാണ് ഹോളി ആര്‍ട്ടിസാനില്‍ എത്തിയത്.താരിഷിക്കൊപ്പം ഇവര്‍ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  4 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  4 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  4 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  4 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  4 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  4 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  4 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  4 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  4 days ago