HOME
DETAILS

പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും ഡോക്ടര്‍മാര്‍ കുറവ്

  
backup
June 12 2018 | 05:06 AM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b4%b0-4

 

ചങ്ങനാശേരി: വൈറല്‍പനി നിയന്ത്രണതീതമായി പടര്‍ന്നു പിടിക്കുമ്പോഴും ജറല്‍ ആശുപത്രിയിലും ഗ്രാമിണ മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളിലും വേണ്ടത്ര ഡോക്ടര്‍മാരില്ലന്ന പരാതി വ്യാപകം.
ഡോക്ടര്‍മാരുടെ കുറവുമൂലം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന സാധാരണക്കാര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ അറിയിപ്പെങ്കിലും പല ആശുപത്രികളിലും ഒരു ഡോക്ടറെ മാത്രം വച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്.
ജനറല്‍ ആശുപത്രിയില്‍ നിലവില്‍ ചികിത്സ തേടിയെത്തുന്ന പനി ബാധിതരുടെ എണ്ണം വര്‍ധിച്ചെങ്കിലും ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും കുറവുമൂലം രോഗികള്‍ക്ക് മതിയായ ശുശ്രൂഷ ലഭിക്കുന്നില്ലായെന്നു പരാതിയാണ് രോഗികള്‍ പറയുന്നത്. അതിനാല്‍ കടുത്ത പനിയുമായി വരുന്നവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. പനി പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ദിവസം 200 ഓളം രോഗികള്‍ എത്തുന്നതായി ആശുപത്രി അധിക്യതര്‍ പറയുന്നു.
രാവിലെ ഒമ്പതു മുതല്‍ ക്യൂവില്‍ നിന്ന് ചീട്ടുമെടുത്ത് കാത്തിരിക്കാന്‍ തുടങ്ങിയാല്‍ മണിക്കുറുകള്‍ക്ക് ശേഷമാണ് ഡോക്ടറെ കാണാന്‍ സാധിക്കുന്നത്. നിലവിലെ ഡോക്ടര്‍ അത്യാവശ്യ ഘട്ടത്തില്‍ അവധിയില്‍ പ്രവേശിച്ചാല്‍ രോഗികളുടെ കാര്യം അവതാളത്തിലാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  13 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  13 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  13 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  13 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  13 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago