HOME
DETAILS
MAL
പറവകള്‍ക്കൊരു നീര്‍ക്കുടം
backup
April 04 2017 | 21:04 PM
എടപ്പാള്‍: എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി എടപ്പാള്‍ പഞ്ചായത്തില്‍ ഗ്രാമപ്പഞ്ചായത്തംഗം വി.കെ.എ മജീദ് ഉദ്ഘാടനം ചെയ്തു. പി.എ ഷിഹാബ് അധ്യക്ഷനായി. പത്തില്‍ സിറാജ്, കെ.വി.സിയാദ്,മുഹമ്മദ് ഷാമില്‍,കെ.വി ബാവ,കുട്ടി എടപ്പാള്‍, കെ.ഇസ്മായില്‍,എ.പി.കുഞ്ഞിമുഹമ്മദ്, കെ.വി.അനസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."