HOME
DETAILS
MAL
കെവിന്റേത് മുങ്ങിമരണമെന്ന നിഗമനത്തില്‍ മെഡിക്കല്‍ ബോര്‍ഡും
backup
June 12 2018 | 23:06 PM
കോട്ടയം: കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് ഐ.ജിക്ക് സമര്‍പ്പിച്ചു.
അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്‍പ് സംഘം തെന്മലയില് കെവിന്റെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് പരിശോധന നടത്തും.
കെവിന്റേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുമുള്ളത്. തുടര്‍ന്ന് വിദഗ്ധാഭിപ്രായം വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."