HOME
DETAILS
MAL
പി.സി ജോര്‍ജിന് പി.ജെ ജോസഫിന്റെ വക്കീല്‍നോട്ടിസ്
backup
April 04 2017 | 23:04 PM
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച പി.സി ജോര്‍ജ് എം.എല്‍.എക്കെതിരേ വക്കീല്‍ നോട്ടിസ് അയച്ചതായി പി.ജെ ജോസഫ് എം.എല്‍.എ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് അഡ്വ. ബി രാമന്‍പിള്ള മുഖേന നല്കിയ വക്കീല്‍ നോട്ടിസില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."