HOME
DETAILS

മുസ്‌ലിം വിരുദ്ധ ലഘുലേഖ: യു.കെയില്‍ ഒരാള്‍ അറസ്റ്റില്‍

  
backup
June 13, 2018 | 11:50 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b2%e0%b4%98%e0%b5%81%e0%b4%b2%e0%b5%87%e0%b4%96

ലണ്ടന്‍: മുസ്‌ലിം വിരുദ്ധ ലഘുലേഖ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചതിന് യു.കെ തീവ്രവാവാദ വിരുദ്ധ സേന ഒരാളെ അറസ്റ്റ് ചെയ്തു. 'പണിഷ് എ മുസ്‌ലിം ഡെ'എന്ന പേരില്‍ ലഘുലേഖ പ്രചരിപ്പിച്ചതിനാണ് 35 കാരനെ ഇഗ്ലണ്ടിലെ ലിങ്കണില്‍വച്ച് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
പ്രതിയെന്ന് സംശയിക്കുന്ന ഇയാളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. മുസ്‌ലിംകളെ അക്രമിക്കാന്‍ പ്രേരിപ്പിക്കുന്ന ലഘുലേഖയാണ് മാര്‍ച്ച് മാസത്തില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടത്.ആക്രമണങ്ങളെ വേര്‍തിരിച്ച് ശക്തി കൂടിയ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മികച്ച ഗ്രേഡുകള്‍ ലഘുലേഖയില്‍ നല്‍കുന്നുണ്ട്. തപാല്‍ വഴിയാണ് ലഘുലേഖ ലഭ്യമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ: 230 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് അജ്മാൻ  ഭരണാധികാരി

uae
  •  a month ago
No Image

സെഞ്ചുറിക്ക് തൊട്ടരികെ വീണ്ടും അപൂർവ്വ ശാപം; ക്രിക്കറ്റ് ലോകത്തെ വിചിത്ര റെക്കോർഡുമായി മിച്ചൽ മാർഷ് ചരിത്രത്തിലേക്ക്

Cricket
  •  a month ago
No Image

മിന്നൽ സ്റ്റംപിങ്, വിരൽ ചൂണ്ടൽ, ഒടുവിൽ ഇൻസ്റ്റഗ്രാമിലെ ആ കെട്ടിപ്പിടുത്തവും; സഞ്ജു-ക്ലാസൻ വാക്പോരിന്റെ ക്ലൈമാക്സ് ഇങ്ങനെ!

Cricket
  •  a month ago
No Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളില്‍ ക്രമീകരണം; സലാല റൂട്ട് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

oman
  •  a month ago
No Image

ഈ നാണക്കേട് ചരിത്രത്തിൽ ആദ്യം; പാകിസ്താനെ തകർത്തുതരിപ്പണമാക്കി ബംഗ്ലാദേശ്, തകർപ്പൻ ജയത്തോടെ ഇന്ത്യയ്ക്കും മുകളിൽ!

Cricket
  •  a month ago
No Image

പൊലിസിന് നേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: സി.പി.എം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ; ആറുമാസത്തിനിടെ പുറത്തിറങ്ങുന്നത് മൂന്നാം തവണ

Kerala
  •  a month ago
No Image

ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

oman
  •  a month ago
No Image

അവന് കളിക്കളത്തിൽ മരണമില്ല;മൈതാനമൊഴിഞ്ഞിട്ടും മനസ്സൊഴിയാതെ ജോട്ട... 27+1 പോർച്ചുഗൽ ലോകകപ്പ് സ്ക്വാഡിലെ വിങ്ങുന്ന ഓർമ; In-Depth Story

Football
  •  a month ago
No Image

ഖത്തറില്‍ വ്യാപക പരിശോധന; നിരവധി പരിസ്ഥിതി ലംഘനങ്ങള്‍ കണ്ടെത്തി

qatar
  •  a month ago
No Image

വൻ കുതിപ്പിൽ സ്വർണം; സംസ്ഥാനത്ത് ഇന്ന് വില വർധിച്ചത് രണ്ടുതവണ

Kerala
  •  a month ago