HOME
DETAILS
MAL
'വ്യാജമദ്യം തടയാന്‍ നടപടിവേണം'
backup
April 05 2017 | 20:04 PM
മലപ്പുറം: നിരവധി ബിവറേജ്‌സ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയതോടെ വ്യാപകമായ വ്യാജമദ്യം തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.എച്ച് ഫൈസല്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശരീഫ് മാളിയേക്കല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."