HOME
DETAILS
MAL
കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: രണ്ടുപേരെ പുറത്തെടുത്തു; തെരച്ചില്‍ തുടരുന്നു
backup
June 14 2018 | 05:06 AM
കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ രണ്ടുപേരെ പുറത്തെടുത്തു. ഉരുള്‍പൊട്ടലില്‍ മരിച്ച ദില്‍നയുടെ സഹോദരനാണ് പുറത്തെടുത്തവരില്‍ ഒരാള്‍. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇവിടെ നാലു വീടുകള്‍ പൂര്‍ണമായും ഒലിച്ചു പോയി.
വയനാട് പൊഴുതന ആറാംമൈലില്‍ രണ്ടുപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."