HOME
DETAILS
MAL
രണ്ടാംഘട്ട ചെലവ് പരിശോധന പൂര്‍ത്തിയായി
backup
April 05 2017 | 20:04 PM
മലപ്പുറം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച പ്രതിദിന അക്കൗണ്ട് ബുക്കിന്റെ രണ്ടാംഘട്ട പരിശോധന പൂര്‍ത്തിയായി. കലക്ടറേറ്റ് ട്രെയിനിങ് ഹാളില്‍ എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ പുഷ്കല് ഉപാധ്യായയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
മൂന്നാംഘട്ട പരിശോധന 10ന് നടക്കും.
പരിശോധനയില്‍ എക്സപെന്‍ഡീച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫിസര്‍ എന്‍. സന്തോഷ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."