HOME
DETAILS
MAL
അഫ്ഗാന്‍ പൗരനെതിരേ കോഫെപോസ ചുമത്തും
ADVERTISEMENT
backup
June 15 2018 | 03:06 AM
നെടുമ്പാശ്ശേരി: 11 കോടി രൂപയുടെ വിദേശ കറന്‍സി ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ചതിന്് പിടിയിലായ അഫ്ഗാനിസ്ഥാന്‍ പൗരനായ യൂസഫ് മുഹമ്മദ് സിദ്ദിഖിനെതിരേ (38)കോഫേപോസ ചുമത്തും.
ഡല്‍ഹി ആസ്ഥാനമായുള്ള കോഫേ പോസ ബോര്‍ഡിനാണ് കുറ്റം ചുമത്തുന്നതിനുള്ള അധികാരം. കൊച്ചിയിലെ കസ്റ്റംസ് വിഭാഗം ഇതിനുള്ള ശുപാര്‍ശ ബോര്‍ഡിന് അടുത്ത ദിവസം തന്നെ കൈമാറും.
കോഫേപോസ ചുമത്തിയാല്‍ പ്രതിയെ ഒരു വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാം.കഴിഞ്ഞ ആറ് മാസത്തിനിടെ ഇയാള്‍ 11 തവണ ഡല്‍ഹിയിലെത്തി മടങ്ങിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇതിന് പിന്നിലെല്ലാം വിദേശ കറന്‍സി കടത്താണ് ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ വഴി വന്‍ തോതില്‍ വിദേശ കറന്‍സി ഗള്‍ഫിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് കോഫെപോസ ചുമത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
വിവാദ സുവിശേഷ പ്രഭാഷകൻ അപ്പോളോ ക്വിബ്‌ളോയി അറസ്റ്റിൽ
crime
• 2 minutes agoമൃതദേഹം സുഭദ്രയുടേതേ് തന്നെ; കാലിലെ ബാന്റേഡ് മകന്‍ തിരിച്ചറിഞ്ഞു
Kerala
• 36 minutes agoയുഎഇ പാസ് ലോഗിൻ കോഡ് തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി ദുബൈ ഇമിഗ്രേഷൻ
uae
• 37 minutes agoപ്രധാനമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ ശശി തരൂരിന് താല്‍ക്കാലിക ആശ്വാസം
Kerala
• an hour agoറിയാദിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ നടന്നത് അൽ റൗദ ഡിസ്ട്രിക്ടിൽ
Saudi-arabia
• an hour agoഎല്ലാ പൊലിസുകാര്‍ക്കും ഓണം ആഘോഷിക്കാം; പ്രത്യേക ഉത്തരവുമായി ഡി.ജി.പി
Kerala
• an hour agoസസ്‌പെന്‍ഷനിലായ മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസിനെ തിരിച്ചെടുത്ത് സി.പി.എം
Kerala
• 2 hours agoസംഘര്‍ഷമെഴിയുന്നില്ല; മണിപ്പൂരില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം
National
• 2 hours agoകറന്റ് അഫയേഴ്സ്-10-09-2024
PSC/UPSC
• 2 hours agoഇന്ത്യയും യുഎഇയും ആണവ സഹകരണ കരാറിൽ ഒപ്പുവച്ചു
uae
• 2 hours agoADVERTISEMENT