HOME
DETAILS
MAL
'ബി.ജെ.പിയെ പിന്തുണയ്ക്കും'
backup
April 06 2017 | 20:04 PM
മലപ്പുറം: പട്ടികജാതി-വര്‍ഗ ജനത മലപ്പുറത്തു ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിനെ പിന്തുണയ്ക്കുമെന്നു സംസ്ഥാന പ്രസിഡന്റ് എ.പി കക്കാട് അറിയിച്ചു. കെ.ഡി ഡേവിഡ്, എസ്. പ്രസാദ്, സി.ആര്‍ പ്രശാന്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."