HOME
DETAILS
MAL
ജിദ്ദയിൽ പനി ബാധിച്ചു മലപ്പുറം സ്വദേശി മരിച്ചു
backup
April 28 2020 | 06:04 AM
റിയാദ്: ജിദ്ദയിൽ പനി ബാധിച്ചു മലപ്പുറം സ്വദേശി മരണപ്പെട്ടു. കൊളപ്പുറം ആസാദ് നഗർ തൊട്ടിയിൽ ഹസനാണ് മരിച്ചത്. പനിയെ തുടർന്ന് ഇന്നലെ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കൊവിഡ്-19 സാഹചര്യം നിലനിൽക്കുന്നതിനാൽ വിശദ പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് വിട്ടുനൽകുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."