HOME
DETAILS

അബൂദബിയില്‍ മലപ്പുറം സ്വദേശിനിക്ക് 17.68 കോടിയുടെ ഭാഗ്യസമ്മാനം

  
backup
April 06 2017 | 23:04 PM

%e0%b4%85%e0%b4%ac%e0%b5%82%e0%b4%a6%e0%b4%ac%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b8%e0%b5%8d


അബൂദബി: യു.എ.ഇയില്‍ മലപ്പുറം സ്വദേശിനിക്ക് ഓണ്‍ലൈന്‍ നറുക്കെടുപ്പില്‍ ലഭിച്ചത് ഒരു കോടി ദിര്‍ഹം (17.68 കോടി രൂപ). നിഷിത രാധാകൃഷ്ണന്‍ പിള്ളയെ തേടിയാണ് ഭാഗ്യമെത്തിയത്. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബംബര്‍ സമ്മാന നറുക്കെടുപ്പ് നടന്നത്. ശിശുരോഗ വിഭാഗത്തിലെ ഡോക്ടറാണ് നിഷിത. ഭര്‍ത്താവ് രാജേഷ് തമ്പി യു.എ.ഇയില്‍ റേഡിയോളജിസ്്റ്റാണ്. നിഷിത ഇപ്പോള്‍ അമേരിക്കയിലെ ടെക്‌സാസിലാണുള്ളത്.
2016 പകുതിയോടെയാണ് ഇരുവരും ഫെല്ലോഷിപ്പിനു വേണ്ടി ടെക്‌സാസിലേക്ക് പോയത്. ദൈവനുഗ്രഹമാണ് സമ്മാനമെന്ന് ഇരുവരും പ്രതികരിച്ചു. മക്കളുടെ പഠനത്തിന് വേണ്ടി പണം ചെലവഴിക്കും. ഏതാനും മാസം മുന്‍പാണ് രാജേഷ് ഭാര്യയുടെ പേരില്‍ ഓണ്‍ലൈന്‍ ടിക്കറ്റെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യലഹരിയിലായിരുന്ന യുവാക്കളുടെ അഭ്യാസപ്രകടനത്തിനിടെ കാറപകടം

Kerala
  •  5 days ago
No Image

വീണ്ടും സെഞ്ച്വറി; വിജയ് മർച്ചൻ്റ് ട്രോഫിയിൽ തിളങ്ങി ദ്രാവിഡിന്റെ മകൻ

Cricket
  •  5 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവ് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു

Kerala
  •  5 days ago
No Image

അവരെ വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ഇന്ത്യൻ താരങ്ങളെക്കുറിച്ച് കപിൽ ദേവ്

Cricket
  •  5 days ago
No Image

വയനാട്ടിൽ കടുവ ആക്രമണം; ആടിനെ കടിച്ചുകൊന്നു

Kerala
  •  5 days ago
No Image

അതിവേഗത്തില്‍ ഗസ്സയിലെ മധ്യസ്ഥ ചര്‍ച്ച; കരട് രൂപം ഖത്തര്‍ ഇരുവിഭാഗത്തിനും നല്‍കി; ഈ ആഴ്ച തന്നെ സാധ്യമെന്ന് യു.എസ് | Gaza ceasefire deal

qatar
  •  5 days ago
No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  6 days ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  6 days ago