HOME
DETAILS

പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ അറേബ്യയിൽ 10കിലോ ഹാൻഡ് ബാ​ഗേജ് വരെ കൊണ്ടു പോകാം; കൈക്കുഞ്ഞുങ്ങളുള്ളവർക്ക് മൂന്ന് കിലോ അധിക ബാ​ഗേജ് അനുവദിക്കും

  
January 13, 2025 | 2:13 PM

Air Arabia Introduces Generous Hand Baggage Policy for Passengers

ദുബൈ: വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ് ബാഗിൻ്റെ ഭാര പരിധി ഉയർത്തി എയർ അറേബ്യ. പ്രവാസി മലയാളികളടക്കമുള്ള യാത്രക്കാർക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമാകുന്നതാണ്. യാത്രക്കാർക്ക് ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. മറ്റ് വിമാനങ്ങളിൽ ഹാൻഡ് ബാഗിന് അനുവദിച്ചിരിക്കുന്ന പരമാവധി ഭാരം ഏഴ് കിലോയാണ് .

ഈ ഭാര പരിധിയിൽ ഒരു ഹാൻഡ് ബാഗ് കൂടാതെ ഒരു പേഴ്സണൽ ബാഗ് കൂടി യാത്രക്കാർക്ക് കൈയ്യിൽ കരുതാൻ സാധിക്കും. ബാക്‌പാക്,  ഡ്യൂട്ടി ഫ്രീ ബാഗ്,  ചെറിയ ബാഗ് തുടങ്ങിയവയാണ് യാത്രക്കാർക്ക് കൈവശം വെക്കാൻ സാധിക്കുക. കൂടാതെ, കുട്ടികൾക്കൊപ്പം യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മൂന്ന് കിലോ വരെ അധികഭാരം (പരമാവധി 13 കിലോ) ഹാൻഡ് ബാഗിനാകാമെന്നും എയർ അറേബ്യ തീരുമാനിച്ചിട്ടുണ്ട്. രണ്ടു ബാഗുകളും 10 കിലോയിൽ കൂടരുതെന്നാണ് തീരുമാനം.  പ്രവാസികൾക്ക് വലിയ ആശ്വാസമാണ് എയർ അറേബ്യയുടെ ഈ തീരുമാനം. നേരത്തേ ഹാൻഡ് ബാഗ് കൂടാതെ അധിക ബാഗ് കയ്യിൽ വെക്കുന്നത് പല വിമാന കമ്പനികളും നിയന്ത്രിച്ചിരുന്നു.

Air Arabia has announced an enhanced hand baggage policy, allowing passengers to carry up to 10 kg of hand baggage, with an additional 3 kg permitted for passengers with infants.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  11 minutes ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  7 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  8 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  8 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  8 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  8 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  9 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  9 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  9 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  9 hours ago