HOME
DETAILS
MAL
പ്രകാശ് ജാവേദ്കര് മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു
backup
July 07 2016 | 07:07 AM
ന്യൂഡല്‍ഹി: മാനവ വിഭവശേഷി വകുപ്പിന്റെ പുതിയ മന്ത്രിയായി പ്രകാശ് ജാവേദ്കര് ചുമതലയേറ്റു. കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് പരിസ്ഥിതി മന്ത്രിയായിരുന്ന പ്രകാശ് ജാവേദ്കറെ മാനവ വിഭവശേഷി മന്ത്രിയായി നിയമിച്ചത്.
മുന്‍ മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ടെക്സ്റ്റൈല്‍ മിനിസ്റ്ററായി ചുമതലയേറ്റിരുന്നു.
പുതിയ ഉത്തരവാദിത്തം തീര്‍ച്ചയായും വെല്ലുവിളിയാണെന്നും ഉത്തരവാദിത്തങ്ങളെല്ലാം നടപ്പാക്കുന്നതില്‍ എല്ലാവരുടെയും പൂര്‍ണ സഹകരണം ആവശ്യമാണെന്നും ജാവേദ്കര് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."