HOME
DETAILS
MAL
മലബാര്‍ സിമന്റ്സ് കേസ് ഫയലുകള്‍ നഷ്ടപ്പെട്ടത് ആസൂത്രിതമെന്ന് ഹൈക്കോടതി
backup
June 18 2018 | 07:06 AM
കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട ഫയല്‍ കാണാതായത് ആസൂത്രിതമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷണം.
കോടതിയില്‍ നിന്നാണ് ഫയല്‍ കാണാതായത്. കേസില്‍ വിജിലന്‍സ് രജിസ്ട്രാര്‍ക്ക് അന്വേഷണ ചുമതല നല്കി. ഹൈക്കോടതിയില്‍ വന്‍ സുരക്ഷാവീഴ്ച്ച എന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സംബന്ധിച്ച ഫയലാണ് ഹൈക്കോടതിയില്‍ നിന്ന് കാണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."