HOME
DETAILS
MAL
എസ്.എസ്.എ കൂടിക്കാഴ്ച 11 നും 12 നും
backup
April 07 2017 | 19:04 PM
തൊടുപുഴ: എസ്.എസ്.എ ജില്ലയിലെ വിവിധ ഓഫിസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നതിനായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ 11, 12 തീയതികളില്‍ എസ്.എസ്.എ ജില്ലാ ഓഫിസില്‍ നടത്തും. അക്കൗണ്ടന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, എഫ്.ടി.എം എന്നീ തസ്തികകളിലേക്ക് 11നും സിവില്‍ എഞ്ചിനീയര്‍, എം.ഐ.എസ് കോഓര്‍ഡിനേറ്റര്‍, ഡ്രൈവര്‍, വാച്ച്മാന് തസ്തികകളിലേക്ക് 12നുമാണ് ഇന്റര്‍വൂ നടക്കുക. യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകളും ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം. ഇന്റര്‍വ്യൂ കത്ത് ലഭിക്കാത്തവര്‍ അറിയിപ്പായി കണക്കാക്കി പങ്കെടുക്കണം. ഫോണ്‍ 04862 226991.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."