HOME
DETAILS
MAL
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം: അദാനി പിന്മാറണമെന്ന് കോടിയേരി
backup
March 01 2019 | 07:03 AM
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനുള്ള കരാറില്‍ നിന്ന് അദാനി പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
വിമാനത്താവളം കേരളം ഏറ്റെടുത്തു നടത്താമെന്നു കേന്ദ്രത്തെ അറിയിച്ചിരുന്നു ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക നല്‍കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തിന്റെ കൈമാറ്റത്തിനായി അദാനിയും മോദിയും തമ്മില്‍ ഒത്തുകളിക്കുകയായിരുന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാതെ അദാനിയ്ക്ക് മുന്നോട്ടുപോകാനാകില്ല. അദാനി വന്നാല്‍ ഇടതുമുന്നണി ശക്തമായി പ്രതിഷേധിക്കുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."