HOME
DETAILS

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

  
backup
March 01 2019 | 19:03 PM

%e0%b4%97%e0%b5%81%e0%b4%a3%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%be%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b0%e0%b5%81-3

 

തിരുവനന്തപുരം: ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ഒന്‍പത് മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഉത്തരവിറക്കി.


ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച് പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫിസില്‍ അറിയിക്കണം. നിരോധിച്ച മരുന്നിന്റെ പേര്, ഉല്‍പാദകര്‍, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തില്‍:


1. PARATOP650 (Paracetamol Tablets IP): Dial Pharamaceuticals Pvt. Ltd, 3701A, Phase IV GIDC Estate, Vatva, Ahmedabad 382445, DP9184, September 2020.
2. Atorvastatin Tablets IP 10mg: Ciron Durgs & Pharmaceuticals Pvt. Ltd, Plot No. 35 to 37, 43 to 45, CFCB, Aliyali Dewan Udyog Nagar, Dist. Palghar 401404, 822395, July 2020.
3. Mefenamic Acid & Paracetamol Tablets (Efenac Forte): Suhradam Healthcare, Survey No. 183, Nr. Zydus Zyfine, Sarkhej, Bavla Highway, Changodar (Guj), S149, October 2021
4. Azithromycin Tablets IP 500mg: OVERSEAS Health Care Pvt. Ltd, 335 Km, Milestone, National Highway, No. 1, P.O, Box No. 25, Phillaur 144410 (Pb), AZ 50386, February 2020
5.OFLOSTAR200 (Ofloxacin Tablets IP 200mg): Cadila Pharamaceuticals Ltd, Indutsrial Growth Center, Samba, State of J&K 184121, JK 18003, March 2021
6. Pantoprazole Sodium Tablets IP 40mg, PANTOUL: Origin Formulations Pvt. Ltd, B6, 7, 8, 9, Sigaddi Growth Center, Sidcul, Kotdwar, Dist. Pauri Garhwal, Uttarakhand, OT180060A, January 2020
7. FEVAMOL 650 Paracetamol IP: Dexbio Pharma Pvt. Ltd, No. 1432, Raipur, Bhagwanpur, Roorkee247661, Uttarakhand, DPT329, May 2021
8. Azithromycin Tablets: Overseas Health Care Pvt. Ltd, 335 Km, Milestone, National Highway, No. 1, P.O. Box No. 25, Phillaur 144410 (Pb), AZ 50373, February 2020
9. Roller Bandage Schedule F(ii): Vigneshwar Textiles, 308A14, Nathampatti Road, Near Thuraim, Chtarapatti, (via) Rajpalayam, Virudhunagar Dist 626102, 4, May 2021.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  18 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  18 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  18 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  18 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  18 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  18 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  18 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  18 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

Kerala
  •  18 days ago