HOME
DETAILS
MAL
ബജറ്റ്: സാമ്പത്തികമാന്ദ്യം മറികടക്കാന്‍ മാന്ദ്യവിരുദ്ധ പാക്കേജ്
backup
July 08 2016 | 05:07 AM
തിരുവനന്തപുരം: സാമ്പത്തികമാന്ദ്യം മറികടക്കാന്‍ മാന്ദ്യവിരുദ്ധ പാക്കേജുമായി ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ്. 20,000 കോടി രൂപയാണ് പാക്കേജിലുള്ളത്. ഈ വര്‍ഷം ഇതില്‍ 2,500 കോടി ചെലവാക്കും. റോഡുകള്‍ക്കും മറ്റും സ്ഥലമേറ്റെടുക്കാന്‍ വേണ്ട 8,000 കോടി ഉള്‍പ്പെടുത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."