
മത്സ്യബന്ധനത്തിന് ഇളവുകള്‍ രണ്ടു ഘട്ടമായി
നാളെ മുതല്‍ കേരള രജിസ്‌ട്രേഷനുള്ള ബോട്ടുകള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്ന സാഹചര്യത്തില്‍ രണ്ടുഘട്ടമായി മത്സ്യബന്ധനത്തിനും ഇളവുകള്‍ നല്‍കി. മുഴുവന്‍ മത്സ്യബന്ധന യാനങ്ങളും പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ബന്ധപ്പെട്ട ഫിഷറീസ് ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യണം. മത്സ്യബന്ധനത്തിന് പോവുന്ന തൊഴിലാളികളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദവിവരം നല്‍കുകയും വേണം. മെയ് ഒന്നിന് ആരംഭിച്ച ഒന്നാംഘട്ടത്തില്‍ ചെറിയ വള്ളങ്ങളില്‍ പരമാവധി 5 മത്സ്യത്തൊഴിലാളികള്‍ വരെ മത്സ്യബന്ധനം നടത്താം. ഇലക്ട്രിക്കല്‍ ലൈറ്റ് ഉപയോഗിക്കരുത്. മത്സ്യബന്ധനം നടത്തുന്നതിന് കമ്പയുടെ ഓരോ അഗ്രത്തിലും 12 പേരില്‍ കൂടുതല്‍ പേര്‍ പാടില്ല. വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരുമീറ്റര്‍ അകലം പാലിക്കണം.
നാളെ ആരംഭിക്കുന്ന രണ്ടാംഘട്ടത്തില്‍ കേരള രജിസ്‌ട്രേഷനുള്ള യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് പരമാവധി 10 മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഒന്നിടവിട്ട ദിവസങ്ങളില്‍ ഏകദിന മത്സ്യബന്ധനം നടത്താം. രജിസ്‌ട്രേഷന്‍ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനം നടത്താം. പരമ്പരാഗത യാനങ്ങള്‍ക്കും ഇന്‍ബോഡ് വള്ളങ്ങള്‍ക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ ഏകദിന മത്സ്യബന്ധനം നടത്താം. വ്യക്തികള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റമദാനിൽ വിശന്നിരിക്കുന്നവർ വേണ്ട; സൗജന്യ ഇഫ്താര്‍ ലൊക്കേഷനുകളും റമദാന്‍ ടെന്റുകളും ഒരുക്കി ഷാര്‍ജ ചാരിറ്റി അസോസിയേഷന്‍
uae
• 16 days ago
2 °C മുതല്‍ 4 °C വരെ താപനില ഉയര്‍ന്നേക്കും; കാസര്‍കോട്,കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത
Kerala
• 16 days ago
വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തി കുവൈത്ത്
Kuwait
• 16 days ago
ക്രിക്കറ്റിൽ കോഹ്‌ലി ഇനി എത്ര സെഞ്ച്വറികൾ കൂടി നേടുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം
Cricket
• 16 days ago
റൊണാൾഡോയല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം അദ്ദേഹം: ബെൻസിമ
Football
• 16 days ago
'ഞാന്‍ മരിച്ചാല്‍ അവള്‍ തനിച്ചാകും'; ഫര്‍സാനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, നെറ്റിയില്‍ ചുറ്റികകൊണ്ട് അടിച്ച പാടുകള്‍
Kerala
• 16 days ago
26, 27 തിയതികളിൽ സര്‍വിസ് സമയം വര്‍ധിപ്പിച്ച് കൊച്ചി മെട്രോ
Kerala
• 16 days ago
മത്സരശേഷം മെസിയോട് ഓട്ടോഗ്രാഫ് ചോദിച്ചു; റഫറിക്ക് കിട്ടിയത് എട്ടിന്റെ പണി
Football
• 16 days ago
കുവൈത്ത് ദേശീയ ദിനം ഇന്ന്; രാജ്യമൊട്ടാകെ ആഘോഷ തിമിർപ്പിൽ
Kuwait
• 16 days ago
പാതിവില തട്ടിപ്പ്: ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കും
Kerala
• 16 days ago
ക്യുഎസ് വേൾഡ് റാങ്കിങ്ങ്സ്; മികവ് രേഖപ്പെടുത്തി യുഎഇ സർവകലാശാലകൾ
uae
• 16 days ago
സൗമ്യമായ പെരുമാറ്റം, അഫാനെക്കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായം... പ്രതിയുടെ മൊഴി വിശ്വസിക്കാതെ പൊലിസ്; ഉമ്മയുടെ മൊഴിയും കാത്ത്....
Kerala
• 16 days ago
ചരിത്രം തിരുത്തി മുന്നേറി വീണ്ടും സ്വര്‍ണവില; കേരളത്തില്‍ ഇന്ന് പുതു റെക്കോര്‍ഡ്
Business
• 16 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി ലഹരിക്കടിമയെന്ന് പൊലിസ്
Kerala
• 16 days ago
സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഷാർജ പൊലിസ്
uae
• 16 days ago
'കുഞ്ഞനുജനെ ചേര്‍ത്തിരുത്തി അഫാന് ബൈക്ക് ഓടിച്ചുപോകുന്നത് സ്ഥിരം കാഴ്ച, ഇന്നലെ ഇഷ്ടപ്പെട്ട ഭക്ഷണവും വാങ്ങിക്കൊടുത്തു.... ' ; നടുക്കം മാറാതെ നാട്ടുകാര്‍
Kerala
• 16 days ago
ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഉടന്‍ കൈപ്പറ്റണം; കാലാവധി നീട്ടില്ല
Kerala
• 16 days ago
അതിഥിത്തൊഴിലാളികളുടെ കുട്ടികളിൽ പോഷകാഹാരക്കുറവ് , ആരോഗ്യപ്രശ്നം കേരളത്തിലെത്തിയ പകുതിയിലധികം കുട്ടികളിൽ
Kerala
• 16 days ago
റമദാൻ അടുത്തെത്തി; യുഎഇയിൽ ഒരുക്കങ്ങൾ തകൃതിയിൽ
uae
• 16 days ago
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അഞ്ച് കൊലുപാതകം; ക്രൂരകൃത്യം ആസൂത്രണത്തോടെ......
Kerala
• 16 days ago
റമദാനിൽ പീരങ്കി വെടി മുഴങ്ങുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് ദുബൈ പൊലിസ്
uae
• 16 days ago