എം.ബി.എ പ്രവേശനം
കണ്ണൂര്‍: സര്‍വകലാശാല പാലയാട്, മാങ്ങാട്ടുപറമ്പ്, നീലേശ്വരം കാംപസുകളില്‍ ഐ.സി.എം പറശ്ശിനിക്കടവ് സെന്ററിലും 2017-18 അധ്യയന വര്‍ഷത്തെ എം.ബി.എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി സമര്‍പ്പിക്കാം.
പി.ജി.ഡി.എല്‍.ഡി
പ്രവേശനം
കണ്ണൂര്‍: സര്‍വകലാശാലയ്ക്കു കീഴിലുള്ള തങ്കയം ഫാപ്പിന്‍സ് കമ്മ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയര്‍ മാനേജ്‌മെന്റില്‍ 2017-18 വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ ലേണിങ് ഡിസബിലിറ്റി കോഴ്‌സിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി 20 വരെ നീട്ടി. ഫോണ്‍: 9447051039.
കോണ്‍ടാക്ട് ക്ലാസുകള്‍
കണ്ണൂര്‍: വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ പ്രിലിമിനറി കോഴ്‌സിന്റെയും രണ്ടാം വര്‍ഷ ബിരുദാനന്തരബിരുദ കോഴ്‌സിന്റെയും കോണ്‍ടാക്ട് ക്ലാസുകള്‍ ഏപ്രില്‍ 10,11 തിയതികളില്‍ എസ്.എന്‍ കോളജ്, എന്‍.എ.എസ് കോളജ് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."