HOME
DETAILS

അഭിനന്ദന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പാകിസ്താന്‍

  
Web Desk
March 02 2019 | 04:03 AM

pakistan-puts-out-abhinandan-varthamans-video-just-before-releasing-him-02-03-2019

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പുതിയ വീഡിയോ പുറത്തുവിട്ട് പാകിസ്താന്‍. അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയതിനു പിന്നാലെ രാത്രി 9 മണിയോടെയാണ് വീഡിയോ പുറത്തുവന്നത്. ഏകദേശം ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പതിനേഴ് തവണയാണ് എഡിറ്റുകള്‍ വരുത്തിയത്.

തിരിച്ചെത്തുമെന്നറിയിച്ച സമയത്തിലും മൂന്ന് മണിക്കൂർ വൈകിയാണ് അഭിനന്ദന്‍ ഇന്ത്യയിലെത്തിയത്. പാക് സൈന്യം അഭിനന്ദന്‍റെ പുതിയ വീഡിയോ എടുത്തതാണ് വൈകാനുള്ള കാരണമെന്നാണ് റിപ്പോർട്ട്. 

താന്‍ പാകിസ്താന്റെ വ്യോമാതിര്‍ത്തി ലംഘിച്ചെന്നും തന്റെ വിമാനം പാക് വ്യോമസേന വെടിവെച്ചിട്ടതാണെന്നും വീഡിയോയില്‍ അഭിനന്ദന്‍ പറയുന്നു.

തകര്‍ന്ന വിമാനം ഉപേക്ഷിച്ച് പാരച്ച്യൂട്ട് വഴി താഴെയിറങ്ങിയ തന്നെ പാക് സേനാംഗങ്ങളാണ് നാട്ടുകാരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടുത്തിയതെന്നും വീഡിയോയിലുണ്ട്.

സേനാ യൂണിറ്റിലെത്തിച്ച എനിക്ക് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് എന്നെ ആശുപത്രിയിലേക്കു കൊണ്ടു പോയി. പാകിസ്താന്‍ സേന പ്രഫഷനല്‍ മികവോടെയാണു പ്രവര്‍ത്തിക്കുന്നത്. ഞാന്‍ അവര്‍ക്കൊപ്പം സമയം ചെലവഴിച്ചു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ചെറിയ കാര്യങ്ങള്‍ പോലും പെരുപ്പിച്ചു കാട്ടുകയാണെന്നും അഭിനന്ദന്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  4 days ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  4 days ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  4 days ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  4 days ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  4 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  4 days ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  4 days ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  4 days ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  4 days ago