HOME
DETAILS

ബജറ്റ് അവതരണം ചട്ടം പാലിച്ച്: യു.ഡി.എഫ്

  
backup
March 02, 2019 | 4:50 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf

തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച ബജറ്റ് സംബന്ധിച്ച് റൂള്‍സ് പ്രകാരമുള്ള ഷെഡ്യൂള്‍ പാലിച്ച്‌കൊണ്ടാണ് നഗരസഭയില്‍ ബജറ്റ് അവതരിപ്പിച്ചതെന്ന് യു. ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിലീഡര്‍ എ. എംഹാരിദ് പറഞ്ഞു.
അവിശ്വാസത്തിലൂടെ പുറത്തായതിന്റെ ജാള്യത തീര്‍ക്കാനാണ് ബജറ്റ് ചര്‍ച്ച അലങ്കോലപ്പെടുത്താന്‍ എല്‍ ഡി എഫ് ശ്രമിച്ചതെന്നും ഹാരിദ് ആരോപിച്ചു. പുതിയ നിരവധി പദ്ധതികള്‍ ബജറ്റിലൂടെ യു ഡി എഫ് നാടിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതൊന്നും ചര്‍ച്ചയാവാതിരിക്കാനുള്ള നീക്കമാണ് എല്‍ ഡി എഫ് നടത്തിയത്.
നഗരസഭയില്‍ കഴിഞ്ഞ ആറ് മാസം സൂപ്പര്‍ ചെയര്‍മാന്‍ ചമഞ്ഞ് നടന്നപ്പോള്‍ ഉണ്ടായ മാനസിക ഉല്ലാസം പെടുന്നനെ നഷ്ടമായതിന്റെ ആഘാതമാണ് സി.പി.എം കൗണ്‍സിലര്‍ ബജറ്റ് ചര്‍ച്ച നടക്കവെ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ക്ക് കാരണമെന്ന് ഹാരിദ് കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago