HOME
DETAILS

ബജറ്റ് തയ്യാറാക്കിയത് ആക്ടും ഷെഡ്യൂളും പാലിച്ച്: വൈസ് ചെയര്‍മാന്‍

  
backup
March 02, 2019 | 4:50 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%86%e0%b4%95

തൊടുപുഴ: മുനിസിപ്പല്‍ ആക്ടും, സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ടൂള്‍സും അതിനു കീഴിലുള്ള 1 മുതല്‍ 13 വരെയുള്ള ഷെഡ്യൂളുകളും അനുസരിച്ചാണ് ബജറ്റ് തയ്യാറാക്കിയതെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ. സി.കെ ജാഫര്‍ പറഞ്ഞു.
നഗരസഭയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി സമ്പൂര്‍ണ ശുചിത്വം,തനത് വരുമാനം വര്‍ദ്ധിപ്പിക്കുക, ടൂറിസം വികസനം, എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ഒരു ബ്രഹത്തായ ബജറ്റാണ ് പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്.
ബജറ്റ് കീറിയെറിഞ്ഞത് കൗണ്‍സിലിനോടുള്ള അനാദരവാണ്. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികളില്‍പെട്ട അംഗങ്ങള്‍ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചു. നാടിനും നഗരത്തിനും ഗുണപ്രദമായ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന് കൂടെ നില്‍ക്കേണ്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് അഡ്വ. സി.കെ ജാഫര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago