HOME
DETAILS

നീതിയുക്ത പോരാട്ടത്തെ അടിച്ചമര്‍ത്തുന്നത് കാടത്തരം: എസ്.കെ.എസ്.എസ്.എഫ്

  
backup
April 07, 2017 | 10:10 PM

%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%9f


മുക്കം: സ്വാശ്രയ കോളജ് ലോബികളുടെ പീഡനംമൂലം ജീവത്യാഗം ചെയ്ത ജിഷ്ണുവിന്റെ അമ്മയെ തെരുവില്‍ വലിച്ചിഴച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തില്‍ എം.എ.എം.ഒ കോളജ് എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിങ് പ്രതിഷേധിച്ചു.  നീതിക്കുവേണ്ടി ഒരമ്മ നടത്തിയ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്തിയത്  പ്രതിഷേധാര്‍ഹമാണെന്നും യോഗം വിലയിരുത്തി. ജില്ലാ കോര്‍ഡിനേറ്റര്‍ ഫാരിസ് തച്ചുംപൊയില്‍, ചെയര്‍മാന്‍ ബാസിത്, ഹാസില്‍ പൂനൂര്‍, ഷഫീഖ് മണാശേരി, ഷഹീര്‍ കോണോട്ട്, യഹിയ തങ്ങള്‍, സുഹൈല്‍ വാവാട്, മുസമ്മില്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളി മാത്രമല്ല, വിവാദങ്ങളും ചരിത്രമായി! 2026 ഫിഫ ലോകകപ്പിനെ പിടിച്ചുലച്ച 10 പ്രധാന വിവാദങ്ങൾ ഇവയാണ്!

Football
  •  13 hours ago
No Image

നിങ്ങളുടെ റേഷൻ കാർഡ് പിങ്ക് കാർഡാക്കണോ? അപേക്ഷകൾ ക്ഷണിച്ചു; യോഗ്യതകളും ആവശ്യമായ രേഖകളും അറിയാം

Kerala
  •  13 hours ago
No Image

ഇന്ത്യൻ യാത്രികർക്കായി എമിറേറ്റ്‌സിന്റെ വമ്പൻ പ്രഖ്യാപനം; ഇനി വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാം

uae
  •  13 hours ago
No Image

ലൈവ് സ്ട്രീമിങിനിടെ യുവതിയെ അധിക്ഷേപിച്ച കേസ്; തൊപ്പി ഗ്യാങിലെ മമ്മു അറസ്റ്റില്‍

Kerala
  •  13 hours ago
No Image

ഗൾഫ് വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയന്റെ അടിയന്തര മുന്നറിയിപ്പ്; യുഎസ്-ഇറാൻ സംഘർഷം രൂക്ഷം

uae
  •  13 hours ago
No Image

'ഓപ്പറേഷന്‍ തൂഫാന്‍' ശക്തമാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  13 hours ago
No Image

അരങ്ങുണരും മുൻപ് കായികലോകം നിശബ്ദമാകും; ഫ്രാൻസ് - സ്പെയിൻ സെമി പോരാട്ടത്തിന് മുൻപ് മൗനാചരണം നടത്താനുള്ള കാരണം ഇതാണ്!

Football
  •  13 hours ago
No Image

യജമാനന്റെ വേർപാട് താങ്ങാനായില്ല; വിലാപയാത്രയ്ക്കിടെ വളർത്തുനായ കുഴഞ്ഞുവീണു മരിച്ചു

National
  •  13 hours ago
No Image

വൈദ്യുതി ലഭ്യതയില്‍ ഇടിവ്: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം 

Kerala
  •  14 hours ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മപരിശോധന; സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് എം.എ. ബേബി

Kerala
  •  14 hours ago