HOME
DETAILS
MAL
ഇന്ത്യയുടെ തിരിച്ചടിയില്‍ 300 പേര് മരിച്ചെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ലെന്ന് എസ്.എസ് അഹ്്ലുവാലിയ
backup
March 02 2019 | 23:03 PM
ന്യൂഡല്‍ഹി: പാകിസ്താനില്‍ ഇന്ത്യ നടത്തിയ ബോംബാക്രമണത്തില്‍ 300 പേര് മരിച്ചെന്ന് തങ്ങളാരും പറഞ്ഞില്ലെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.എസ് അഹ്്ലുവാലിയ.
ആര്‍ക്കും പരുക്കേല്‍ക്കാതെയുള്ള ആക്രമണം നടത്താനാണ് കേന്ദ്രം പദ്ധതി തയാറാക്കിയിരുന്നതെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അഹ്്ലുവാലിയ പറഞ്ഞു.
അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്ന വാര്‍ത്തകള്‍ വായിച്ചുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."