HOME
DETAILS

ഫാസിസ്റ്റ് ഭീകരതക്കെതിരേ എം.എസ്.എഫിന്റെ 'ട്രാഫ്'

  
backup
April 08 2017 | 21:04 PM

%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0


കല്‍പ്പറ്റ: എം.എസ്.എഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാസിസ്റ്റു ഭീകരതക്കെതിരെ പ്രചാരണ കാംപയിന്‍ സംഘടിപ്പിക്കുന്നു.
 വിദ്യാര്‍ഥികള്‍ക്കിടയില്‍ സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും പ്രധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്. കാംപയിനിന് തുടക്കം കുറിച്ച് ഈ മാസം 13, 14 തിയതികളില്‍ റിപ്പണ്‍ -കാന്തപ്പാറയില്‍ (ഇ അഹമ്മദ് സാഹിബ് നഗര്‍) ട്രൈ ടു റെഡി എഗൈന്‍സ്റ്റ് ഫാസിസം (ട്രാഫ്) എന്ന പേരില്‍ എക്‌സിക്യുട്ടിവ് ക്യാംപ് സംഘടിപ്പിക്കും.
കാംപയിനിന്റെ ഭാഗമായി സെമിനാറുകള്‍, വിദ്യാര്‍ഥി റാലികള്‍, കൊളാഷ് പ്രദര്‍ശനങ്ങള്‍, രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കാംപയിനില്‍ സംബന്ധിക്കും.
യോഗത്തില്‍ പ്രസിഡന്റ് മുനീര്‍ വടകര അധ്യക്ഷനായി. അബ്ബാസ് വാഫി ചെന്നലോട്, നുഹൈസ് മില്ലുമുക്ക്, അനസ് വെങ്ങപ്പള്ളി, ആഷിഖ് ആനപ്പാറ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷംസീര്‍ ചോലക്കല്‍ സ്വാഗതവും ട്രഷറര്‍ ജവാദ് വൈത്തിരി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago
No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago
No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago