HOME
DETAILS
MAL
'സി.ആര്‍.പി.എഫിനും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കണം'
backup
March 03 2019 | 20:03 PM
ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി എല്ലാ സൈനികര്‍ക്കും നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ ഡല്‍ഹി ജന്ദര്‍ മന്ദിറില്‍ പ്രതിഷേധിച്ചു.
എല്ലാ സൈനികരെയും ഒന്നായി കണ്ട് പെന്‍ഷന്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."