തീവ്രവാദം രാഷ്ട്രീയവത്ക്കരിക്കാന്‍ നാണമില്ലേ- മോദിയെ വിമര്‍ശിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: വ്യോമാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ട്വിറ്റര്‍ വഴിയാണ് കപിലിന്റെ ആക്രമണം. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ടോലഗ്രാഫ്, ഗാര്ഡിയന്, റോയിട്ടേഴ്സ് തുടങ്ങി അന്തരാഷ്ട്ര മാധ്യമങ്ങളൊന്നും പാകിസ്താനിലെ ബലാക്കോട്ടില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. താങ്കള്‍ക്ക് ഭീകരതയെ രാഷ്ട്രീയവത്ക്കരിതക്കാന് നാണമില്ലേ ട്വിറ്റര്‍ വഴി കപില്‍ ചോദിക്കുന്നു. വ്യോമാക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിതാ ഷായുടെ അവകാശ വാദത്തിനു പിന്നാലെയാണ് കപിലിന്റെ ട്വീറ്റ്.
Modiji :
— Kapil Sibal (@KapilSibal) March 4, 2019
Is international media :
1) New York Times
2) London based Jane's Information Group
3) Washinton Post
4) Daily Telegraph
5) The Guardian
6) Reuters
reporting no proof of militant losses at Balakot pro-Pakistan ?
You are guilty of politicising terror ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."