HOME
DETAILS

പ്രവാസികളുടെ യാത്രാചെലവ് സര്‍ക്കാരിനു വഹിക്കാമെന്ന് മുന്‍ സ്ഥാനപതി

  
backup
May 07, 2020 | 2:23 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5


ന്യൂഡല്‍ഹി: പ്രവാസികളുടെ മടക്കത്തിനായി യാത്രാ ചെലവ് ഈടാക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ സ്ഥാനപതി. ഗള്‍ഫ് യുദ്ധകാലത്ത് പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കിയ അന്നത്തെ അംബാസഡര്‍ കെ പി. ഫാബിയാനാണ് സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
പ്രവാസികളില്‍ നിന്ന് വിമാന ടിക്കറ്റ് ചാര്‍ജ് ഈടാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ഇദ്ദേഹം രംഗത്തുവന്നത്. ഗള്‍ഫ് യുദ്ധ സമയത്ത് ഇറാഖിലും കുവൈത്തിലും കുടുങ്ങിയിരുന്ന രണ്ട് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് നേതൃത്വം നല്‍കിയ അന്നത്തെ വിദേശകാര്യ വകുപ്പിലെ ഗള്‍ഫ് ഡിവിഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു കെ.പി ഫാബിയാന്‍. ഇദ്ദേഹമാണിപ്പോള്‍ പ്രവാസികളെ തിരികെയെത്തിക്കാനുള്ള സര്‍ക്കാറിന്റെ 'അണ്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ഫ്‌ളൈറ്റ്' പദ്ധതിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന പ്രവാസികളില്‍ നിന്ന് വിമാന ടിക്കറ്റ് കൂടി ഈടാക്കുന്നത് പ്രയാസം ഇരട്ടിയാക്കുമെന്ന് അദ്ദേഹം പറഞു. ഗള്‍ഫ് യുദ്ധകാലത്ത് വിദേശ കാര്യ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ധനകാര്യ മന്ത്രാലയവും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായും പ്രവാസികളെ തിരിച്ചെത്തിച്ചതിന് ശേഷം എയര്‍ ഇന്ത്യക്ക് ചെലവായ തുക വിദേശകാര്യ മന്ത്രാലയം നല്‍കുകയാണുണ്ടായതെന്നും അദ്ദഹം ഓര്‍മിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  2 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  2 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  2 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  2 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  2 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  2 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  2 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  2 days ago