HOME
DETAILS
MAL
ഇന്ന് കണ്ണൂരില്‍ നിന്ന് യു.പിയിലേക്ക് ട്രെയിന്‍; നാളെ കാഞ്ഞങ്ങാട്ടു നിന്ന് ജാര്‍ഖണ്ഡിലേക്കും
backup
May 07 2020 | 06:05 AM
കണ്ണൂര്‍: അതിഥി തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇന്ന് കേരളത്തില്‍ നിന്ന് ഒരു ട്രെയിന്‍. കണ്ണൂരില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കാണ് ഇന്നത്തെ ട്രെയിന്‍. 1140 പേര്‍ വീതമായിരിക്കും ട്രെയിനുകളില്‍ പോവുക.
കെ.എസ്.ആര്‍.ടി.സി ബസുകളിലായിരിക്കും ഇവരെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."