HOME
DETAILS
MAL
കന്യാസ്ത്രീ മഠത്തില്‍ പെണ്‍കുട്ടി കിണറ്റില്‍ മരിച്ച നിലയില്‍
backup
May 07 2020 | 09:05 AM
പത്തനംതിട്ട: തിരുവല്ലയില്‍ കന്യാസ്ത്രീ മഠത്തില്‍ പെണ്‍കുട്ടി കിണറ്റില്‍ മരിച്ച നിലയില്‍. ചുങ്കപ്പാറ സ്വദേശി ദിവ്യ പി. ജോണ്‍ (21) ആണ് മരിച്ചത്. ബസേലിയന്‍ സിസ്‌റ്റേഴ്‌സ് മഠത്തിലാണ് സംഭവം.
കന്യാസ്ത്രീ ആകാനുള്ള പരിശീലനത്തിലായിരുന്നു ദിവ്യ. മൃതദേഹം തിരുവല്ല ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."