HOME
DETAILS
MAL
കൗണ്‍സലിങ് സെന്റര്‍ ആരംഭിച്ചു
backup
April 09 2017 | 18:04 PM
കട്ടപ്പന: നെടുങ്കണ്ടം പൊലിസ് സ്റ്റേഷനില്‍ കൗണ്‍സലിങ് സെന്റര്‍ ആരംഭിച്ചു. കട്ടപ്പന ഡിവൈ എസ്.പി എന്‍.സി. രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ റെജി എം. കുന്നിപ്പറമ്പന്‍ അധ്യക്ഷനായി. വര്‍ധിച്ചു വരുന്ന കുടുംബ പ്രശ്‌നങ്ങളുടെയും കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് സെന്റര്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."