HOME
DETAILS
MAL
ഡ്രൈവറെ മര്‍ദിച്ച സംഭവം: എ.ഡി.ജി.പി.യുടെ മകള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും
backup
June 22 2018 | 07:06 AM
കൊച്ചി: പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എ.ഡി.ജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. എ.ഡി.ജി.പിക്കൊപ്പം ഇവര്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."