HOME
DETAILS

മുത്തങ്ങ വഴി ഇന്നു മുതല്‍ 800 പേര്‍ക്ക് പ്രവേശനം

  
backup
May 12, 2020 | 3:51 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99-%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d

 


കല്‍പ്പറ്റ: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി ഇന്നു മുതല്‍ ദിവസേന 800 പേരെ പ്രവേശിപ്പിക്കും. ഇതിനായി പരിശോധന കേന്ദ്രത്തില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കി. അതിര്‍ത്തി വഴി എത്തുന്നവരുടെ പ്രവേശന നടപടികള്‍ എളുപ്പമാക്കാന്‍ ആറ് പുതിയ കൗണ്ടറുകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ നാനൂറ് പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. യാത്രപാസിന്റെ സമയപരിധി കഴിഞ്ഞവര്‍ക്ക് വീണ്ടും പുതുക്കുന്നതിന് വെബ്‌സൈറ്റില്‍ ക്രമീകരണം വരുത്തിയതായും അയല്‍ സംസ്ഥാനത്തുനിന്നും വിദേശത്ത് നിന്നും എത്തുന്നവര്‍ ആരോഗ്യസേതു അപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്നും കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  12 hours ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  12 hours ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  12 hours ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  12 hours ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  12 hours ago
No Image

ദീർഘദൂര റോഡ് യാത്രകൾക്ക് ഒരുങ്ങുവാണോ? 6 പ്രധാന സുരക്ഷാ നിർദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  13 hours ago
No Image

ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച് ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നു; ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ആമിറിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ 

National
  •  13 hours ago
No Image

മഴ കുറയുന്നു; ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല

Kerala
  •  13 hours ago
No Image

കണ്ണൂരിൽ കാർ മരത്തിൽ ഇടിച്ച് അപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം

Kerala
  •  13 hours ago
No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  17 hours ago