പൊറുക്കാം, മറക്കില്ല
വാക്കുകള്‍ വളരെ
സൂക്ഷിച്ചു
മാത്രം
ഉപയോഗിക്കുക
കാരണം അത്
കേട്ടയാള്‍ക്ക്
പൊറുക്കാന്‍
മാത്രമേ സാധിക്കൂ..,
അത് മറക്കാന്‍
സാധിക്കില്ല....
'കൊടികള്‍ക്ക്
മാത്രമാണ് നിറം മാറ്റം..
കിനിയുന്ന ചോരയ്‌ക്കെപ്പോഴും
നിറം ചുവപ്പ് തന്നെ.'
പറയുന്നത് മുഴുവന്‍
അറിയുന്നത് നല്ലതാണ്...
പക്ഷെ, അറിയുന്നത് മുഴുവന്‍
പറയുന്നത്
അത്ര നലതല്ല...
നല്ല വാക്കും, പുഞ്ചിരിയുമാണ്
മറ്റുള്ളവര്‍ക്ക് നല്‍കാവുന്നതില്‍ വെച്ച്
ഏറ്റവും വിലയേറിയ
നല്ല സമ്മാനങ്ങള്‍''
ഒരു വൃക്ഷം അറിയപ്പടെുന്നത്
അതിന്റെ ഫലത്തിന്റെ പേരിലാണ്.
ഒരു മനുഷ്യന്‍
അറിയപ്പെടുന്നത്
അവന്റെ പ്രവര്‍ത്തിയുടെ
പേരിലും..
പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി
തോറ്റു കൊടുക്കുന്നത് തന്നെയാണ്
ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം....
'ജാതി നോക്കുന്നവരോട്
കൂട്ടു കൂടരുത്...
കൂട്ടു കൂടിയവരുടെ ജാതി
നോക്കരുത്..
'കഴിവുള്ളന്
ഉയരത്തിലെത്താന്‍ കഴിയും.
പക്ഷെ, സ്വഭാവ ഗുണമുള്ളവനെ
അതെന്നും നിലനിര്‍ത്താന്‍
സാധിക്കുകയുള്ളു.'
'കടപ്പാടുകള്‍'
നിറവേറ്റാന്‍ തുടങ്ങുമ്പോഴാണ്'
കഷ്ടപ്പാടുകള്‍'
എന്താണെന്ന്
നാം തിരിച്ചറിയുക..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."