HOME
DETAILS

വീണ്ടും നിയന്ത്രണം പ്രഖ്യാപിക്കാനൊരുങ്ങി ചൈന

  
backup
May 13 2020 | 04:05 AM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d
 
 
ബെയ്ജിങ്: കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ വുഹാനിലടക്കം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്ന ചൈന, തീരുമാനം മാറ്റാന്‍ ഒരുങ്ങുന്നതായി സൂചന. 
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് നേരത്തേയായെന്നാണ് ചൈനീസ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. നിയന്ത്രണങ്ങളില്‍ നേരത്തെ ഇളവ് വരുത്തിയതിന്റെ അര്‍ഥം നിയന്ത്രണങ്ങള്‍ ഒഴിവാക്കി എന്നല്ലെന്നും ഇന്നലെ ചൈനീസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വുഹാനിലടക്കം ചൈനയിലെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണത്തിലായെന്നു ചൈന പ്രഖ്യാപിച്ചതിനു ശേഷം വിദേശത്തുനിന്ന് എത്തിയവര്‍ക്ക് മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ചൈന ജാഗ്രതയിലാണ്. വുഹാനിലെയടക്കം സ്‌കൂളുകള്‍ തുറക്കുകവരെ ചെയ്തതിനു ശേഷമാണ് ചൈനയില്‍ വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദക്ഷിണ കൊറിയ, ഇറാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം വീണ്ടും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ദക്ഷിണ കൊറിയയിലെ സിയോളില്‍ ക്ലബുകളിലും ബാറുകളിലും നിശാപാര്‍ട്ടികളിലും എത്തിയവരില്‍ നൂറിലേറെ പേര്‍ക്കു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ, ഇവയുടെയെല്ലാം പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തിവയ്പിച്ചിരുന്നു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  11 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  11 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  11 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  11 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  11 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  11 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago