HOME
DETAILS
MAL
കൊവിഡ്: കാരണം വ്യക്തമല്ല, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം റദ്ദാക്കിയത് അവസാനനിമിഷം
backup
May 13 2020 | 12:05 PM
തിരുവനന്തപുരം: കൊവിഡ് സംബന്ധിച്ച ഇന്നു നടത്തേണ്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം റദ്ദാക്കിയത് അവസാന നിമിഷം. എന്തുകൊണ്ടാണ് റദ്ദാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
വൈകിട്ട് അഞ്ചിനു തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഇന്ന് കേന്ദ്ര ധനമന്ത്രി
നിര്‍മലാ സീതാരാമന്റെ സാമ്പത്തിക പാക്കേജ് സംബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനവും ഇതേ സമയത്തായിരുന്നു ഇന്ന് നടന്നത്. അതിനിടയില്‍ വാര്‍ത്താസമ്മേളനം മുങ്ങിപ്പോകുമോ എന്നതുകൊണ്ടാണോ എന്നറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."