HOME
DETAILS
MAL
ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കണമെന്ന്
backup
April 10 2017 | 21:04 PM
കോഴിക്കോട്: സംസ്ഥാനത്ത് തയാറാക്കപ്പെട്ട കരട് ഡാറ്റാബാങ്ക് പട്ടിക വില്ലേജ് തലങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും തടസവാദങ്ങള്‍ ഉന്നയിക്കാന്‍ ഒരു മാസത്തെ സമയപരിധി നല്‍കണമെന്നും കേരള നദീസംരക്ഷണ സമിതി സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രൊഫ. എസ്. സീതാരാമന് അധ്യക്ഷയായി. ടി.വി രാജന്, വേണു വാരിയത്ത്, എസ്.പി രവി, കെ. രാജന്, ഡി.പി നായര്‍, പി.ഐ ശങ്കരനാരായണന്, കെ. ബിനു, ഏലൂര്‍ ഗോപിനാഥ്, എസ്.കെ കലാധരന്‍, എസ് ഉണ്ണികൃഷ്ണന്, തമ്പി ജോണ്സണ്, പി. റോക്കി, ടി. നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."