HOME
DETAILS

പൂഴിത്തോട്ടില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി

  
backup
April 10, 2017 | 9:54 PM

%e0%b4%aa%e0%b5%82%e0%b4%b4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് കരിങ്കണ്ണിയില്‍ 20 വയസ് മതിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തി.
 കാടിനുള്ളിലെ വഴിയില്‍ കിടക്കുകയായിരുന്ന ജഡത്തിനു രണ്ടുദിവസത്തെ പഴക്കമുണ്ട്. ആനയുടെ ജഡത്തില്‍ പരുക്കുകളുണ്ട്. പുറകിലെ ഇടതുകാലിന്റെ എല്ല് പൊട്ടിയ നിലയിലാണ്. കാട്ടാനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് ചരിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.മേഖലയിലെ ഏക താമസക്കാരന്‍ മര്‍ക്കോസാണ് ഇതിനെ കണ്ടെത്തിയത്. പൂഴിത്തോട് ഫോറസ്റ്റ് സെക്ഷന്‍ ഓഫിസില്‍ കിലോമീറ്ററുകള്‍ നടന്നാണ് ഇദ്ദേഹം വിവരമറിയിച്ചത്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ചര്‍ ബി.ആര്‍ റൂബിന്‍, ഫോറസ്റ്റര്‍ ദിദീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരുതോങ്കര വെറ്ററിനറി സര്‍ജന്‍ ടി. രജിത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം സമീപത്തുതന്നെ സംസ്‌കരിച്ചു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  13 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  13 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  13 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  13 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  13 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  13 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  14 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  14 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  14 hours ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  14 hours ago