HOME
DETAILS

അവിഷ്ണ ആശുപത്രി വിട്ടു; ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

  
backup
April 10, 2017 | 9:55 PM

%e0%b4%85%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%86


നാദാപുരം:  നിരാഹാരം അവസാനിപ്പിച്ച ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വീട്ടില്‍ തിരിച്ചെത്തി.
ശരീരത്തില്‍ ജലാംശം കുറഞ്ഞതിനാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കുമെന്നു വീട്ടില്‍വച്ച് അവിഷ്ണയെ ചികിത്സിച്ച മെഡിക്കല്‍ കോളജില്‍നിന്നെത്തിയ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ ആശുപത്രിയിലെ പരിശോധനയില്‍ കുഴപ്പമൊന്നും കണ്ടെത്തിയിട്ടില്ല. ഇതേതുടര്‍ന്ന് ഉച്ചയോടെ ആശുപത്രിയില്‍നിന്നും ഡിസ് ചാര്‍ജ് ചെയ്യുകയായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.  അമ്മ മഹിജ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കൊളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്നതാണ് അവിഷ്ണയെ അസ്വസ്ഥമാക്കുന്നത്.
സമരം വിജയിച്ചതിലുള്ള സന്തോഷവും അവിഷ്ണ പങ്കുവച്ചു. സമരത്തിന്റെ വിജയത്തിനു സഹകരിച്ച എല്ലാവര്‍ക്കും  അവിഷ്ണ പ്രത്യേകം നന്ദി പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  2 days ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  2 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  2 days ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  2 days ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  2 days ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  2 days ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  2 days ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  2 days ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  2 days ago