HOME
DETAILS

സ്വയംതൊഴില്‍ വായ്പ വിതരണം

  
backup
April 10, 2017 | 9:56 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3


കോഴിക്കോട്: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ന്യൂനപക്ഷ മുന്നോക്ക പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന 18 മുതല്‍ 55 വയസുവരെ പ്രായമുള്ള വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ വിതരണം ചെയ്യും. വസ്തു, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യമോ അനിവാര്യമാണ്. ന്യൂനപക്ഷ മുന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശത്ത് 81000 രൂപയും നഗര പ്രദേശത്ത് 1,03,000 രൂപയുമാണ്. പിന്നോക്കം പട്ടിക ജാതി വിഭാഗത്തില്‍പെടുന്നവര്‍ക്ക് വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശത്ത് 98000 രൂപയും നഗര പ്രദേശത്ത് 1,20,000 രൂപയുമാണ്.  താല്‍പര്യമുള്ള വനിതകള്‍ വനിതാ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് മേഖലാ ഓഫിസുമായി  ബന്ധപ്പെടണം. ഫോണ്‍: 0495-2766454, 9496015010.
 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  7 hours ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  7 hours ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  7 hours ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  7 hours ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  7 hours ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  7 hours ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  7 hours ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  7 hours ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  8 hours ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  8 hours ago