HOME
DETAILS
MAL
രാജസ്ഥാനില്‍ മിഗ്-21 യുദ്ധവിമാനം തകര്‍ന്നുവീണു
backup
March 08 2019 | 10:03 AM
ബിക്കാനീര്‍: രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ മിഗ്-21 യുദ്ധവിമാനം തകര്‍ന്നുവീണു. ബിക്കാനീരിനു സമീപം നാലില്‍ പരീക്ഷണ പറക്കലിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
പൈലറ്റ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."