HOME
DETAILS
MAL
24 മണിക്കൂറിനിടെ 3,967 കേസുകള്‍; രാജ്യത്ത് കൊവിഡ് ബാധിതര്‍ 80,000 കവിഞ്ഞു
backup
May 15 2020 | 03:05 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതര്‍ 80,000 കവിഞ്ഞു. 24 മണിക്കൂറിനിടെ 3,967 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 100 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരിച്ചവരുടെ എണ്ണം 2, 649 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."