HOME
DETAILS
MAL
'വിദ്യാഭ്യാസ വായ്പയ്ക്ക് ഒരു വര്‍ഷത്തെ പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണം'
backup
May 15 2020 | 04:05 AM
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് ഒരു വര്‍ഷ പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ലോക്ക് ഡൗണ്‍ പ്രതിസന്ധിയില്‍ വിദ്യാഭ്യാസ വായ്പയെടുത്തവരും ദുരിതത്തിലാണ്. പലര്‍ക്കും ജോലി നഷ്ടപ്പെട്ട് വരുമാനമില്ലാത്തതിനാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മൊറട്ടോറിയം പ്രഖ്യാപിക്കുന്ന കാലയളവിലെ പലിശ എഴുതിത്തള്ളണമെന്നും സുധീരന് കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."