HOME
DETAILS
MAL
കാസര്‍കോട് രോഗം ഭേദമായ ആള്‍ക്ക് വീണ്ടും കൊവിഡ് ലക്ഷണം
backup
May 15 2020 | 07:05 AM
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ രോഗം ഭേദമായ വ്യക്തിക്ക് വീണ്ടും കൊവിഡിന്റെ ലക്ഷണം. സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച പള്ളിക്കര സ്വദേശിക്കാണ് രോഗം ഭേദമായ ശേഷം വീണ്ടും ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ കളനാട് സ്വദേശിയില്‍ നിന്നാണ് ഇയാള്‍ക്ക് ആദ്യം കൊവിഡ് പകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."