HOME
DETAILS
MAL
ആഴ്‌സണലിനെ ക്രിസ്റ്റല്‍ പാലസ് അട്ടിമറിച്ചു
backup
April 12 2017 | 01:04 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ആഴ്‌സണല്‍ വീണ്ടും അട്ടിമറിക്കപ്പെട്ടു.
ക്രിസ്റ്റല്‍ പാലസ് മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണു ഗണ്ണേഴ്‌സിനെ കനത്ത തോല്‍വിയിലേക്കു തള്ളിയിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."