HOME
DETAILS
MAL
അപകീര്‍ത്തികരമായ വാര്‍ത്ത; എഡിറ്റര്‍ക്കും പബ്ലിഷര്‍ക്കും ശിക്ഷ
backup
March 10 2019 | 21:03 PM
ഷില്ലോങ്: മേഘാലയ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഉമാനാഥ് സിങ്, മുന്‍ ജഡ്ജ് ജസ്റ്റിസ് ടി.കെ.എന്‍ സിങ് എന്നിവര്‍ക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന സംഭവത്തില്‍ ദി ഷില്ലോങ് ടൈംസ് എഡിറ്റര്‍ക്കും പബ്ലിഷര്‍ക്കും മേഘാലയ ഹൈക്കോടതി ശിക്ഷ വിധിച്ചു.
എഡിറ്റര്‍ പട്രീഷ്യ മുഖിം, പബ്ലിഷര്‍ ശോഭ ചൗധരി എന്നിവരോട് രണ്ട് ലക്ഷം രൂപ വീതം പിഴയടക്കാന്‍ കോടതി വിധിച്ചു. ഇതിന് പുറമെ ഇന്നലെ കേസ് കഴിയുന്നതുവരെ കോടതിയില്‍ നിര്‍ത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."